ഏകാന്തമായ തെരുവുകളിലൂടെയും ജനനിബിഡമായ നഗരങ്ങളിലൂടെയും അസ്തിത്വവും ആത്മാവും ശബ്ദവും തിരഞ്ഞു നടക്കുന്നവൻ. അമ്മയുടെ ഗർഭത്തിൽ നിന്നും ജനിച്ചുവീണ ഗ്രാമത്തിൽ നിന്നും വിട്ടകലെണ്ടിവന്നത് ഭാഗ്യമോ അതോ നിർഭാഗ്യമോ എന്ന് ഇനിയും തിരിച്ചറിയാത്തവൻ.
ആ എന്റെ സങ്കല്‍പ്പങ്ങള്‍, എന്റെ സന്ദേഹങ്ങള്‍ , എന്റെ കണ്ണീര്... എന്റെ ഭ്രാന്ത് ...എന്റെ സ്വപ്നങ്ങള്‍ ....